Highcourt asked government to submit complete details of 144 issued in Sabarimala<br />ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരോധനാജ്ഞ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കണം. ഭക്തരെയും പ്രതിഷേധക്കാരെയും പോലീസുകാർ എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.